ഇന്ത്യ-ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിലിന്റെ ആദ്യ യോഗം 2025 ഫെബ്രുവരി 13 ന് വെർച്വലായി നടന്നു. ഖത്തർ ചേംബറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) സംയുക്തമായി കൗൺസിലിന് നേതൃത്വം നൽകി. ......
ദോഹ: ഖത്തറിലെ ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഷഹാനിയയിലെ ഫാമിലി പാർക്ക് റിസോർട്ടിൽ സംഘടിപ്പിച്ച ശൈത്യകാല ക്യാമ്പ്,"അസ്മഖ് കി മുഹബത്ത്", ആസ്വാദനത്തിന്റെയും ഒത്തുകൂടലിന്റെയും സംഗമമായി.കളിയും ചിരിയും കലാ കായിക വിനോദങ്ങളുമായി വിന്റർ ക്യാമ്പ് പുലരുവോളം സജീവമാക്കി സൗഹൃദ സംഘം. സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായും അല്ലാതെയും 300 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
പരിപാടിയുടെ രെജിസ്ട്രേഷൻ അഷ്റഫ് വടകര കഥാകൃത്ത് കെ പി അബൂബക്കർ കുറുമ്പയിലിനു കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മറ്റൊരു ആകർഷണമായ തട്ടുകട ശരീഫ് മേമുണ്ടയും ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കും മുതിർന്നവർക്കും ആനന്ദകരവും ആസ്വാദ്യകരവുമായ നിരവധി പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി . ......
ദോഹ: ഇന്നലെ അന്തരിച്ച കെ എം സി സി ഖത്തർ സീനിയർ വൈസ് പ്രസിഡന്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻനിര നേതാവും അലി ഇന്റർനാഷണൽ ചെയർമാനുമായ കെ മുഹമ്മദ് ഈസക്ക് വൻ ജനാലിയുടെ സാന്നിധ്യത്തിൽ വിട നൽകി. ദോഹ മിസൈമർ പളളിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ......
ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച നാലാമത് എഡിഷൻ 5s ഫുട്ബോൾ ടൂർണമെന്റിൽ ജോപോൾ എഫ്.സി ജേതാക്കളായി. മുൻ ഐസിസി, ഐസിബിഎഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ......
ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി അബു ഹമൂറിലെ സഫാരി മാളിൽ വച്ച് നടന്ന 'പഞ്ച ഗുസ്തി മത്സരം Seaosn-6" വൻ വിജയമായി. 80 കിലോഗ്രാമിൽ താഴെയുള്ളവർക്കും 80 കിലോയ്ക്ക് മുകളിലുള്ളവർക്കും ആയി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ......
കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍-ഇന്‍ഫോപാര്‍ക്ക് ഫേസ് ടു നിര്മ്മാണപ്രര്ത്തനങ്ങളെ തുടര്‍ന്ന് പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുളള വ്യാപാരികള്‍ നേരിടുന്ന കടുത്ത പ്രതിസന്ധി ജില്ലാ ഭരണകൂടം ഇടപെട്ട് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി വ്യാപാരികള്‍ രംഗത്തറിങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ. സി മുരളീധരന് പറഞ്ഞു. ......
കൊച്ചി: സാമ്പത്തികമായി രോഗിയായ സർക്കാരാണ് കേരത്തിലേത്. വ്യാജവും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകൾ നിരത്തിയാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്ന് സി. ......
ചേര്‍ത്തല : മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിൽ ആയിരുന്നു ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.ചേർത്തല നഗരസഭ 29 ാം വാർഡിൽ പണ്ടകശാല പറമ്പിൽ സജി (46) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സോണി (48) യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലയിലേറ്റ ക്ഷതത്തെ തുടർന്ന് ഉള്ളിലെ ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വീഴ്ചയുടെ ആഘാ തത്തിൽ ഉണ്ടായതല്ല പരിക്കെന്നും റിപ്പോർട്ടിലുണ്ട്. ......
കോഴിക്കോട് : ഇന്ത്യൻ വിപണിയിൽ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോർ വാഹനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോ തയ്യാറെടുക്കുന്നു.കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓട്ടോ ഷോ മാർച്ച് 1 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൻ നടക്കും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവേശനം . ......